Oxford University

Web Desk 2 years ago
National

കോവിഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ വ്യത്യാസം വരുത്തില്ല

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായാണ് കോവിഷീൽഡ് നിർമിക്കുന്നത്. കോവീഷീൽഡ് വാക്സിന്റെ ഇടവേള ചുരുക്കണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാഷണൽ കൊവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയത്. കോവിഷീൽഡ് രണ്ടാം ഡോസിന് ആദ്യം നാലു മുതൽ ആറ് ആഴ്ചയാണ് ഇടവേള നിശ്ചയിച്ചിരുന്നത്.

More
More
National Desk 3 years ago
Coronavirus

വാക്സീൻ രണ്ടാഴ്ചയ്ക്കകം പുറത്തിറക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഓക്സഫഡ് സര്‍വകലശാല വികസിപ്പച്ച കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ വാക്സിന്‍ നിര്‍മാണത്തിലുണ്ടായ പിശക് അംഗീകരിച്ച് ആസ്ട്രസെനെക്ക

വാക്സിന്‍ വളരെ ഫലപ്രധമാണെന്ന പ്രസ്താവനക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പിശക് അംഗീകരിച്ചുകൊണ്ട് കമ്പനി രംഗത്തെത്തിയത്.

More
More
National Desk 3 years ago
National

ഓക്സ്ഫോര്‍ഡ് കൊവിഡ്‌ വാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുത്തു

അസ്ട്രാസെനെക്കയുമായി സഹകരിച്ചാണ് ഓക്സ്ഫോര്‍ഡ് കോവി ഷീല്‍ഡ് എന്ന‌ വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍നിന്നും 1600ഓളം പേരെയാണ് മൂന്നാം ഘട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.

More
More
National Desk 3 years ago
National

കൊവിഡ് വാക്സിന്‍: മനുഷ്യരിലെ രണ്ടാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു

ഇതിന്റെ ഭാഗമായി ട്രയല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന മൂന്ന് സ്ത്രീകളുടെയും മൂന്ന് പുരുഷന്മാരുടയും ശരീര പരിശോധനകള്‍ ചൊവ്വാഴ്ച്ച നടത്തി, അവരുടെ ആര്‍ടി-പിസിആര്‍, ആന്റിബോഡി പരിശോധന റിപ്പോര്‍ട്ടുകള്‍ വ്യക്തമാണെങ്കില്‍ അവര്‍ക്ക് വാക്‌സിന്‍ നല്‍കും.

More
More
National Desk 3 years ago
Coronavirus

ഓക്സ്ഫോർഡ് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കും

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിൽ AZD1222 എന്ന വാക്സിൻ അനുകൂലമായാണ് പ്രതികരിച്ചത്. ചെറിയ ചില പാർശ്വഫലങ്ങൾക്ക് കാരണമായേക്കാമെങ്കിലും ഇവ പാരസെറ്റമോൾ കഴിക്കുന്നതിലൂടെ കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ അറിയിച്ചു.

More
More
Web Desk 3 years ago
Coronavirus

ഹ്യൂമൻ ചലഞ്ച് ട്രയലുകള്‍ നടത്താനൊരുങ്ങി ഓക്സ്ഫോര്‍ഡ് കൊവിഡ്-19 ടീം

നിയന്ത്രിത ലബോറട്ടറി ക്രമീകരണത്തിൽ വോളന്റിയർമാരെ മനപൂർവ്വം വൈറസ് ബാധിതരാക്കുന്ന തരത്തിലാണ് ഹ്യൂമൻ ചലഞ്ച് ട്രയലുകള്‍. വളരെ കുറച്ച് ആളുകൾ മാത്രം ആവശ്യമായ ട്രയൽ ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയും.

More
More
Web Desk 4 years ago
Environment

തോളോടു തോള്‍ ചേര്‍ന്ന് ഗ്രെറ്റയും മലാലയും

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയെ കൗമാര കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തുൻബർഗ് സന്ദര്‍ശിച്ചു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More